കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കിടിലന്‍ മത്സരത്തില്‍ ബെംഗളൂരുവിന്റെ തോല്‍വിക്ക് കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഐപിഎല്‍ ഈ സീസണില്‍ ആദ്യം ബാറ്റ്‌ചെയ്ത് ടീം തോല്‍ക്കുന്ന പതിവാണ് രാജസ്ഥാന്‍ ബെംഗളൂരുവിനെതിരേ തിരുത്തിയത്.
#ViratKohli #RCB